• HOME
  • »
  • NEWS
  • »
  • kerala
  • »
  • തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ? പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശം നല്‍കിയവര്‍ക്കെതിരെ നടപടി

തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ? പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശം നല്‍കിയവര്‍ക്കെതിരെ നടപടി

ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചത്.

kerala police control; room

kerala police control; room

  • Share this:
    തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം നൽകിയ രണ്ടു പോലീസുകാർക്കെതിരെ കേസെടുത്തി.  കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേക്ക് വിളിച്ചാണ് പൊലീസുകാർ വ്യാജസന്ദേശം കൈമാറിയിത്.

    ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
    You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
    അടിയന്തിര സഹായ അഭ്യര്‍ത്ഥനകളും പരാതികളും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 112 എന്ന നമ്പരില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
    Published by:Aneesh Anirudhan
    First published: