'പിന്തിരിപ്പന്മാര്‍ക്ക് തിരിച്ചടി; നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുത്തു'

News18 Malayalam
Updated: January 2, 2019, 8:04 PM IST
'പിന്തിരിപ്പന്മാര്‍ക്ക് തിരിച്ചടി; നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുത്തു'
News
  • Share this:
തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷികന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍.

സ്ത്രകള്‍ ശബരിമലയില്‍ എത്തിയത് പന്തിരിപ്പന്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണെന്നും നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുത്തെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

മല കയറാൻ സുഹാസിനി രാജ് മുതൽ മനിതി വരെ; മല കയറിയത് ബിന്ദുവും കനകദുർഗയും

പോസ്റ്റിന്റെ പൂര്‍ണരൂപം:

വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ കനകദുര്‍ഗയും ബിന്ദുവും ശബരിമല കയറി, ഭഗവാനെ ദര്‍ശിച്ചു സായൂജ്യം നേടി.

സുകുമാരന്‍ നായരും കൂട്ടരും മന്നം ജയന്തി ആഘോഷിക്കുന്ന അതേ ദിവസമാണ് ഈ ചരിത്ര സംഭവം നടന്നിട്ടുളളത്. പിന്തിരിപ്പന്മാര്‍ക്ക് കനത്ത തിരിച്ചടി.

ഇതോടെ സുപ്രീംകോടതി വിധി നടപ്പായി, നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുത്തു; കേരളം വീണ്ടും ഭ്രാന്താലയമാകാതെ രക്ഷപ്പെട്ടു.

First published: January 2, 2019, 7:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading