നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling| വീണ്ടും സ്വർണവേട്ട; കരിപ്പൂര്‍ വിമാനത്താവളത്തിൽ പിടികൂടിയത് 1.21 കോടി രൂപയുടെ സ്വർണം

  Gold Smuggling| വീണ്ടും സ്വർണവേട്ട; കരിപ്പൂര്‍ വിമാനത്താവളത്തിൽ പിടികൂടിയത് 1.21 കോടി രൂപയുടെ സ്വർണം

  News18 Malayalam

  News18 Malayalam

  • Share this:
   മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരായി എത്തിയ നാല് പേരിൽ നിന്നാണ് സ്വർണം പിടിച്ചത്. നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വര്‍ണം പിടിച്ചിട്ടുണ്ട്.1.21 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
   TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
   കഴിഞ്ഞ ദിവസങ്ങളിലായി ചാര്‍ട്ടേഡ് വിമാനങ്ങൾ വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയിരുന്നു. റാസൽഖൈമയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിലെ യാത്രക്കാരാണ് ഇന്ന് പിടിയിലായത്.
   Published by:user_49
   First published:
   )}