Air India Express Crash | കരിപ്പൂർ വിമാനാപകടം; കരിപ്പൂർ കൺട്രോൾ റൂം; ദുബായ് ഷാർജ ഹെൽപ് ലൈൻ നമ്പറുകൾ

8330052468, 04832719493 എന്നീ നമ്പറുകളിലാണ് വിവരങ്ങൾ‌ക്കായി ബന്ധപ്പെടേണ്ടത്.

News18 Malayalam | news18-malayalam
Updated: August 7, 2020, 10:55 PM IST
Air India Express Crash | കരിപ്പൂർ വിമാനാപകടം; കരിപ്പൂർ കൺട്രോൾ റൂം; ദുബായ് ഷാർജ ഹെൽപ് ലൈൻ നമ്പറുകൾ
News18
  • Share this:
കോഴിക്കോട്: കോഴിക്കോട് കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. അപകടത്തെ കുറിച്ചുള്ള വിവരങ്ങൾക്ക് യുഎഇയിലും ഹെൽപ്പ്ലൈൻ നമ്പറുകൾ ആരംഭിച്ചു.

കരിപ്പൂർ എയർപോർട്ടിലാണ് കൺട്രോൾ റൂം തുറന്നത്.

8330052468, 04832719493 എന്നീ നമ്പറുകളിലാണ് വിവരങ്ങൾ‌ക്കായി ബന്ധപ്പെടേണ്ടത്.

അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
TRENDING:Big Breaking Air India Express Crash കരിപ്പൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; രണ്ടായി മുറിഞ്ഞു
[NEWS]
Karipur Air India Express Crash | മഴ കാഴ്ച മറച്ചു; കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനം പതിച്ചത് 35 അടി താഴ്ചയിലേക്ക്
[NEWS]
Air India Express Crash | കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ചു
[NEWS]


ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മൈത്ര, ബേബി മെമ്മോറിയൽ, മിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവേശിപിച്ചിട്ടുള്ളത്‌.

പത്ത് കുട്ടികൾ ഉൾപ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു ജീവനക്കാരും ഉണ്ടായിരുന്നതായി റിപോർട്ടുകൾ പറയുന്നു.
Published by: Gowthamy GG
First published: August 7, 2020, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading