• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീണ്ടും SFIയുടെ അക്രമം; വൈപ്പിൻ ഗവൺമെന്‍റ് ആർട്സ് കോളേജിൽ AISF പ്രവർത്തകരെ മർദ്ദിച്ചെന്ന് പരാതി

ക്ലാസുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ SFIയുടെ ഭാരവാഹികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

news18
Updated: July 17, 2019, 8:16 PM IST
വീണ്ടും SFIയുടെ അക്രമം; വൈപ്പിൻ ഗവൺമെന്‍റ് ആർട്സ് കോളേജിൽ AISF പ്രവർത്തകരെ മർദ്ദിച്ചെന്ന് പരാതി
news18
news18
Updated: July 17, 2019, 8:16 PM IST
കൊച്ചി: വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയ്ക്കെതിരെ വീണ്ടും പരാതി. വൈപ്പിൻ ഗവൺമെന്‍റ് ആർട്സ് കോളേജിൽ എ ഐ എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി.

യൂണിറ്റ് സെക്രട്ടറി സ്വലിഹ് അഫ്രീദി, പ്രസിഡന്‍റ് വിഷ്ണു ടി.എസ് എന്നിവർക്ക് മർദ്ധനമേറ്റു. ഇവരെ ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ SFIയുടെ ഭാരവാഹികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

'പ്രായമാകാൻ' മത്സരിച്ച് താരങ്ങൾ; പക്ഷേ, ഫേസ് ആപ്പ് കൊണ്ടു പോകുന്നത് നിങ്ങളുടെ സീക്രട്ടുകൾ

എന്നാൽ, ക്ലാസുകളിൽ നടന്ന വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് AlSF പ്രവർത്തകർക്ക് മർദ്ദദനമേറ്റതെന്നും ഇതിൽ പങ്കില്ലെന്നും SFI വ്യക്തമാക്കി.

First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...