• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊലീസിനും സര്‍ക്കാരിനും എതിരെ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍


Updated: September 11, 2018, 2:49 PM IST
പൊലീസിനും സര്‍ക്കാരിനും എതിരെ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍

Updated: September 11, 2018, 2:49 PM IST
ന്യൂഡല്‍ഹി: ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വനിതാ സംഘടനയായ അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍.

ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സഭയ്ക്ക് ഇരട്ടത്താപ്പ്
 പരാതി നല്‍കിയ കന്യാസ്ത്രീയെ വീണ്ടും വീണ്ടും പൊലീസ് പീഡിപ്പിക്കുകയാണ്. കന്യാസ്ത്രീയെ അവഹേളിച്ചുള്ള പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ പൊലീസിന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.

എന്നാല്‍ അതിനു തയാറായില്ല. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും നടപടി എടുക്കണമെന്നും മഹിളാ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

 
First published: September 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍