നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴ ജില്ലയിൽ ഒരു താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

  ആലപ്പുഴ ജില്ലയിൽ ഒരു താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

  കൂടാതെ ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിദാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

  News 18

  News 18

  • Share this:
   ആലപ്പുഴ: ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ശക്തി
   ക്രമാതീതമായി കുറഞ്ഞതിനാലും ജില്ലയിലെ ദുരിതബാധിതരെ വിവിധ താലൂക്കുകളിൽ പുനരധിവസിപ്പിച്ചതിനാലുമാണ് അവധിയെന്ന് കളക്ടർ വിശദീകരിക്കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

   മലപ്പുറത്ത് മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

   കൂടാതെ ആലപ്പുഴ ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിദാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗന്‍വാടികള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും, പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്.
   First published: