• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രത്തിലെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോണ്‍ക്രീറ്റ് പാളി ഇളകി വീണു; കുഞ്ഞ് രക്ഷപെട്ടു, അമ്മയ്ക്ക പരിക്ക്

ക്ഷേത്രത്തിലെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോണ്‍ക്രീറ്റ് പാളി ഇളകി വീണു; കുഞ്ഞ് രക്ഷപെട്ടു, അമ്മയ്ക്ക പരിക്ക്

5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്

  • Last Updated :
  • Share this:
    ആലപ്പുഴ കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിന്‍റെ മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകി വീണു. അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്തില്‍ രാവിലെ 10 മണിയോടെയായിരുന്നു അപകടം.5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
    Published by:Arun krishna
    First published: