Last Updated : January 04, 2021, 21:05 IST ആലപ്പുഴ: എ.എം. ആരിഫ് എംപിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് എംപിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എംപിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നതിനാല്‍ ജനുവരി ഏഴ് വരെയുള്ള എംപിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.
Also Read
ഗെയിൽ പൈപ്പ് ലൈൻ; പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നാളെ ഉദ്ഘാടനം ചെയ്യും Published by: user_49
First published: January 04, 2021, 21:02 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.