നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ALERT:അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

  ALERT:അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

  തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് കളക്ടർ അറിയിക്കുന്നു.

  achankovil river

  achankovil river

  • Share this:
   ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്.

   also read: മൂന്നാര്‍ എംആര്‍എസ് സ്‌കൂളില്‍ നിന്നും 23 ആദിവാസികുട്ടികളെ കാണാതായി

   തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് കളക്ടർ അറിയിക്കുന്നു.

   വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണമെന്നും ഇവ വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളില്‍ സൂക്ഷിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

   First published:
   )}