• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി എസ് സി: എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്താൻ നിർദേശം നൽകി: മുഖ്യമന്ത്രി

പി എസ് സി: എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്താൻ നിർദേശം നൽകി: മുഖ്യമന്ത്രി

All PSC exams to be conducted in Malayalam | മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: പി എസ് സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തതായി നടക്കാൻ പോകുന്ന KAS പരീക്ഷക്ക് ഉൾപ്പെടെ മലയാളത്തിൽ ചോദ്യപേപ്പർ നൽകണമെന്ന നിർദ്ദേശം സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം. ഒരു ഭാഷയ്ക്കും സർക്കാർ എതിരല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തെ ചവിട്ടിത്താഴ്ത്തി മറ്റു ഭാഷകൾ പഠിക്കുകയല്ല വേണ്ടത്. സാങ്കേതിക പദങ്ങൾക്കായി വിജ്ഞാന ഭാഷ നിഘണ്ടു നിർമ്മിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി.
    First published: