• HOME
  • »
  • NEWS
  • »
  • kerala
  • »
  • OBIT | ആലുവാ കടുങ്ങല്ലൂർ വെളിയത്ത് പുത്തൻവീട്ടിൽ നാണിക്കുട്ടി അമ്മ അന്തരിച്ചു

OBIT | ആലുവാ കടുങ്ങല്ലൂർ വെളിയത്ത് പുത്തൻവീട്ടിൽ നാണിക്കുട്ടി അമ്മ അന്തരിച്ചു

റ‌ിലയൻസ് ജിയോ സ്റ്റേറ്റ് ബിസിനസ് ഹെഡ് കെ സി നരേന്ദ്രന്റെ അമ്മയാണ്

  • Share this:
    ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ വെളിയത്ത് പുത്തൻവീട്ടിൽ നാണിക്കുട്ടി അമ്മ (98) അന്തരിച്ചു. റ‌ിലയൻസ് ജിയോ സ്റ്റേറ്റ് ബിസിനസ് ഹെഡ് കെ സി നരേന്ദ്രന്റെ അമ്മയാണ്. സംസ്കാരം രാവിലെ 11 ന് ആലുവയിലെ വീട്ടുവളപ്പിൽ.
    Published by:Arun krishna
    First published: