പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി; 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി; 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
കളക്ടറുടെയും ലേബർ ഓഫീസറുടെയും നേതൃത്വത്തില്‍ ജീവനക്കാരുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
പ്രതീകാത്മക ചിത്രം
Last Updated :
Share this:
പാലക്കാട്: രണ്ടുമാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ പാലക്കാട് ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ തീരുമാനം. കളക്ടറുടെയും ലേബർ ഓഫീസറുടെയും നേതൃത്വത്തില്‍ ജീവനക്കാരുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു.
ശമ്പളത്തിന് പുറമേ ഇഎസ്ഐ, പിഎഫ്, ഐഡന്റിറ്റി കാര്‍ഡ്, സാലറി സ്ലിപ്പ്, ആംബുലന്‍സ് മെയിന്റനന്‍സ് തുടങ്ങി നിരവധി കാര്യങ്ങളും കമ്പനി നിറവേറ്റിയിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.