• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking:രക്ഷാപ്രവർത്തനത്തിനിടെ ഭൂദാനത്ത് വീണ്ടും ഉരുൾപൊട്ടൽ

രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

news18-malayalam
Updated: August 10, 2019, 11:56 AM IST
Breaking:രക്ഷാപ്രവർത്തനത്തിനിടെ ഭൂദാനത്ത് വീണ്ടും ഉരുൾപൊട്ടൽ
news18
news18-malayalam
Updated: August 10, 2019, 11:56 AM IST
മലപ്പുറം: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മലപ്പുറം ഭൂദാനത്ത് രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. കവളപ്പാറയിലാണ് ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

also read: ഇത് ഹൃദയത്തിൽ തൊടുന്ന ചിത്രം: മഴ നനയാതെ പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച് പട്ടാളക്കാർ

ഇതിനെ തുടർന്ന് ചിലഭാഗങ്ങളിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. രക്ഷാപ്രവർത്തനം നടത്തുന്നതിന് എത്താൻ സൈന്യത്തിന് കഴിയുന്നില്ല.

കഴിഞ്ഞ ദിവസം ഭൂദാനത്ത് വൻ ഉരുൾപൊട്ടലാണ് ഉണ്ടായത്. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. 40 പേരെ കാണാനില്ലെന്നും മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...