• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ AKG സെന്റര്‍ അയ്യപ്പഭക്തര്‍ തകര്‍ക്കും: എ.എൻ രാധാകൃഷ്ണൻ

'ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ AKG സെന്റര്‍ അയ്യപ്പഭക്തര്‍ തകര്‍ക്കും: എ.എൻ രാധാകൃഷ്ണൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം സര്‍വതും അയ്യപ്പഭക്തന്‍മാര്‍ തകര്‍ത്ത് നാമവശേഷമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍.

    തിരുവനന്തപുരത്തെ പോത്തന്‍കോട് നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍.

    Also Read 'ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപി': ഹാദിയയുടെ അച്ഛൻ അശോകൻ

    മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാര്‍ അഹങ്കരിക്കേണ്ട. യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കും. ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

    First published: