രാഹുൽ തിരിച്ചു വരണം; ഉത്തരവാദിത്തം നിറവേറ്റാൻ; അല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും; MLA യുടെ കുറിപ്പ്

കോൺഗ്രസ് രാജ്യനന്മയ്ക്ക് വേണ്ടി നിലപാടിലുറച്ച് നിന്ന് പ്രവർത്തിക്കണം

News18 Malayalam | news18
Updated: November 24, 2019, 9:37 AM IST
രാഹുൽ തിരിച്ചു വരണം; ഉത്തരവാദിത്തം നിറവേറ്റാൻ; അല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും; MLA യുടെ കുറിപ്പ്
കോൺഗ്രസ് രാജ്യനന്മയ്ക്ക് വേണ്ടി നിലപാടിലുറച്ച് നിന്ന് പ്രവർത്തിക്കണം
  • News18
  • Last Updated: November 24, 2019, 9:37 AM IST
  • Share this:
ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ കോൺഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അനിൽ അക്കര എംഎൽഎ. രാഹുൽ തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എഫ് ബിയിലെഴുതിയ കുറിപ്പിലാണ് കോൺഗ്രസ് രാജ്യനന്മയ്ക്ക് വേണ്ടി നിലപാടിലുറച്ച് നിന്ന് പ്രവർത്തിക്കണമെന്ന് അനിൽ അക്കര പറയുന്നത്. ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്നും ഇവിടെ രാഷ്ട്രീയ ദല്ലാളൻമാരുടെ വിജയം അൽപകാലത്തേക്ക് മാത്രമാണെന്നും പറയുന്ന കുറിപ്പിൽ ഉത്തരവാദിത്തം നിറവേറ്റാൻ രാഹുൽ തിരിച്ചുവരണമെന്നാണ് കോൺഗ്രസ് എംഎൽഎ വ്യക്തമാക്കുന്നത്.

Also Read-ഫട്നാവിസ് നാണംകെട്ട് ഇറങ്ങിപ്പോകും; രാഷ്ട്രപതിക്കുംരാഷ്ട്രപതിക്കും ഗവർണർക്കും ആർഎസ്എസ് പ്രവർത്തകന്റെ നിലവാരം: കെ.സി വേണുഗോപാൽമഹാരാഷ്ട്രയിൽ നിലവിൽ ഉയർന്ന രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് എംഎഎല്‍എയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

രാഹുൽ തിരിച്ച് വരണം.
ഉത്തരവാദിത്തം നിറവേറ്റാൻ,കോൺഗ്രസ്സ് രാജ്യനന്മക്ക് വേണ്ടി പ്രവർത്തിക്കണം.
നിലപാടിൽ ഉറച്ചുനിന്ന്
പ്രവർത്തിക്കണം.
രാഷ്ട്രീയ ദല്ലാളന്മാരുടെ വിജയം
അൽപ്പകാലത്തേക്ക് മാത്രം.
ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്.
ഉത്തരവാദിത്തം കോൺഗ്രസ്സ്
നിറവേറ്റണം.
അല്ലങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും..

First published: November 24, 2019, 9:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading