തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അപേക്ഷ നല്കി.
413262 പേര് സംസ്ഥാന സിലബസില്‍ നിന്നുള്ളവരും 45560 പേര് സിബിഎസ് ഇ സിലബസില്‍ നിന്നുള്ളവരും ആണ്. ഐ.സി.എസ്.ഇ.യിൽ നിന്ന് 4262 വിദ്യാർഥികൾ അപേക്ഷ നൽകി.
സ്പോർട്സ് ക്വോട്ടയിൽ അപേക്ഷകൾ 22 വരെ സ്വീകരിക്കും. 363097 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.