• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിന്റെ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും

കേരളത്തിന്റെ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും

Arif Mohammad Khan to swear in as Kerala Governor today | രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇരുപത്തിരണ്ടാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചുമതലയേൽക്കും. രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇന്നലെ തലസ്ഥാനത്തെത്തിയ നിയുക്ത ഗവർണർക്ക് ഊഷ്മള വരവേൽപ്പാണ് സംസ്ഥാന സർക്കാർ നൽകിയത്. ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ.

    First published: