HOME » NEWS » Kerala » AROOKUTI PANCHAYAT PRESIDENT PASSED

അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുഴഞ്ഞുവീണു മരിച്ചു

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

news18
Updated: July 6, 2019, 2:18 PM IST
അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുഴഞ്ഞുവീണു മരിച്ചു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: July 6, 2019, 2:18 PM IST
  • Share this:
ആലപ്പുഴ: അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് വി എ രാജൻ (74) കുഴഞ്ഞുവീണ് മരിച്ചു. വടുതലയിൽ ആളുകളുമായി സംസാരിച്ച് നിൽക്കുമ്പോൾ ആയിരുന്നു കുഴഞ്ഞു വീണത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്ത് ഓഫീസിന് മുന്നിലും 1008 ജംഗ്ഷനിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

ആറിന് വീട്ടുവളപ്പിൽ സംസ്കാരം.

First published: July 6, 2019, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories