നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

  മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

  തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്

  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. 2013 ലെ ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകർ എത്താത്തതിനെ തുടർന്നാണ് നടപടി.

   First published: