• HOME
  • »
  • NEWS
  • »
  • kerala
  • »
  • 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്‍റര്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്‍റര്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്‍റര്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു.

Coronavirus-India

Coronavirus-India

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോൾ സെന്‍റർ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

    കോവിഡ് സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ താഴെ കാണുന്നവയാണ്.

    0471 2309250
    0471 2309251
    0471 2309252





    സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്  19 കോള്‍ സെന്‍റര്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക്  രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്‍ററിലെ നമ്പരുകളില്‍ വിളിച്ച് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
    Published by:Joys Joy
    First published: