• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹന പരിശോധനയ്ക്കിടെ ടിപ്പർ ലോറിയിടിച്ചു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൊല്ലപ്പെട്ടു

വാഹന പരിശോധനയ്ക്കിടെ ടിപ്പർ ലോറിയിടിച്ചു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൊല്ലപ്പെട്ടു

നിർത്താതെ പോയ ലോറിയെ എഎംവിഐ ബൈക്കിൽ പിന്തുടരുകയായിരുന്നു

ashar

ashar

  • Share this:
പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. കുറ്റിപ്പുറം സ്വദേശി വി അസർ ആണ് കൊല്ലപ്പട്ടത്. നിർത്താതെ പോയ ലോറിയെ ബൈക്കിൽ അസർ പിന്തുടർന്ന് ലോറിക്കു മുന്നിൽ നിർത്തിയപ്പോൾ ഇടിച്ചിടുകയായിരുന്നു.

അതേസമയം, പെട്ടെന്ന് ബൈക്ക് മുന്നിൽ വന്നപ്പോൾ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് ഇടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ വിശദീകരണം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

You may also like:COVID 19 | 'ഞായറാഴ്ച ജനത കർഫ്യൂ; അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ [NEWS]COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
Published by:Rajesh V
First published: