കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ രണ്ട് പേർ നിരീക്ഷണക്യാമറകൾ തല്ലിതകർത്താണ് എടിഎമ്മിനുള്ളിൽ കടന്നത്. എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതിനാൽ കവർച്ചാ ശ്രമം പരാജയപ്പെട്ടുവെന്നാണ് സൂചന.
പ്രതികൾ ശ്രദ്ധിക്കാതെ പോയ ഒരു ക്യാമറയിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുപയോപ്പെടുത്തി ഇവരെ ഉടൻ തന്നെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.