HOME » NEWS » Kerala » ATTACK AGAINST SARITHA S NAIR IN KOCHI YESTERDAY

സരിത എസ്. നായർക്കുനേരെ ആക്രമണം; UP രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘം കാർ അടിച്ചുതകർത്തെന്ന് ആരോപണം

യുപി രജിസ്ട്രേഷൻ ബൈക്കിലാണ് അക്രമികളെത്തിയതെന്നും പിന്നിൽ ക്വട്ടേഷൻ സംഘങ്ങളെന്ന് സംശയിക്കുന്നതായും സരിത എസ് നായർ

news18
Updated: May 7, 2019, 9:45 AM IST
സരിത എസ്. നായർക്കുനേരെ ആക്രമണം; UP രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ സംഘം കാർ അടിച്ചുതകർത്തെന്ന് ആരോപണം
സരിത നായർ
  • News18
  • Last Updated: May 7, 2019, 9:45 AM IST
  • Share this:
കൊച്ചി: കൊച്ചിയിൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി സരിത എസ് നായരുടെ പരാതി. ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം സരിത സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ലുകൾ അടിച്ച് തകർത്തു. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വച്ചായിരുന്നു സംഭവം.

യുപി രജിസ്ട്രേഷൻ ബൈക്കിലാണ് അക്രമികളെത്തിയതെന്നും

പിന്നിൽ ക്വട്ടേഷൻ സംഘങ്ങളെന്ന് സംശയിക്കുന്നതായും സരിത എസ് നായർ പോലീസിന് മൊഴി നൽകി.
സരിതയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
First published: May 7, 2019, 8:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories