News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 3, 2020, 5:00 PM IST
gold smuggle
കണ്ണൂർ: പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ ബോളിനുള്ളിൽ സ്വർണം കടത്താൻ ശ്രമം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ആണ് കസ്റ്റംസ് കള്ളക്കടത്ത് പിടികൂടിയത്.
കാസർഗോഡ് സ്വദേശി കെ.പി. അലി കുഞ്ഞിയാണ് കസ്റ്റംസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5ന് അബുദാബിയിൽ നിന്ന് എത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു അലി കുഞ്ഞി.
Also read:
പരപുരുഷ ബന്ധമെന്ന് സംശയം: ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് ഒളിവിൽ
Published by:
user_49
First published:
March 3, 2020, 4:59 PM IST