• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: കോഴിക്കോട് നഗരത്തിൽ നിന്ന് വിദേശവനിതയെ കാണാതായി

ഒപ്പം ഉണ്ടായിരുന്ന മലയാളി സുഹൃത്ത് ആണ് പരാതിയുമായി കസബ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

news18
Updated: May 17, 2019, 9:29 AM IST
BREAKING: കോഴിക്കോട് നഗരത്തിൽ നിന്ന് വിദേശവനിതയെ കാണാതായി
കാണാതായ വിദേശവനിത
news18
Updated: May 17, 2019, 9:29 AM IST
കോഴിക്കോട്: നഗരത്തിൽ നിന്ന് വിദേശ വനിതയെ കാണാതായി. ഓസ്ട്രേലിയൻ പൗരത്വമുള്ള 59കാരിയെ ആണ് കാണാതായത്. രാത്രി കോഴിക്കോട് KSRTC ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്‌ജിന്‍റെ പരിസരത്ത് നിന്നുമാണ് ഇവരെ കാണാതായത്.

ഒപ്പം ഉണ്ടായിരുന്ന മലയാളി സുഹൃത്ത് ആണ് പരാതിയുമായി കസബ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വനിതയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...