• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ആയൂര്‍ വാഹനാപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു


Updated: January 12, 2019, 3:50 PM IST
ആയൂര്‍ വാഹനാപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

Updated: January 12, 2019, 3:50 PM IST
കൊല്ലം: ആയൂരിന് സമീപം സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരെയും തരിച്ചറിഞ്ഞു.

ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), ഹര്‍ഷ (മൂന്നര) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിനും വാളകത്തിനും മധ്യേയുള്ള അകമണ്ണിലാണ് അപകടമുണ്ടായത്.



കാറിലുണ്ടായിരുന്ന ആറു പേരും ഒരുകുടുംബത്തില്‍ ഉള്ളവരാണെന്നാണ് സൂചന. ബസ് കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. കാര്‍ എതിര്‍ദിശയിലും.

Also Read ആയൂരിൽ വാഹനാപകടത്തിൽ അഞ്ചു മരണം

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...