നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥൻ MLA

    'അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു'; അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥൻ MLA

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: അരുവിക്കര എം എല്‍ എ ശബരീനാഥനും ദിവ്യ എസ് അയ്യര്‍ ഐ എ എസിനും ആണ്‍കുഞ്ഞ് പിറന്നു. കെ എസ് ശബരീനാഥൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും' എന്ന അടിക്കുറിപ്പോടെയാണ് ശബരിനാഥൻ ഫേസ്ബുക്കില്‍ കുഞ്ഞ് പിറന്നവാര്‍ത്ത പങ്കുവെച്ചത്. 2017 ജൂൺ 30നായിരുന്നു ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറാണ്.



      First published:
      )}