നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BDJS മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂർ രണ്ടുദിവസത്തിനകം

  BDJS മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂർ രണ്ടുദിവസത്തിനകം

  തുഷാർ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  • News18
  • Last Updated :
  • Share this:
   ചേർത്തല: ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന BDJS മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാവേലിക്കര, ഇടുക്കി, ആലത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ പ്രഖ്യാപിച്ചത്. അതേസമയം തുഷാർ മത്സരിക്കുമെന്ന സൂചനയുള്ള തൃശൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

   മാവേലിക്കര- തഴവ സഹദേവൻ, ഇടുക്കി- ബിജു കൃഷ്ണൻ, ആലത്തൂർ- ടി.വി ബാബു എന്നിവരാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ.

   Election 2019: അങ്കത്തട്ടൊരുക്കി വടകര- ഇത്തവണ പോരാട്ടം തീപാറും

   രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുയാണ് ആ സീറ്റ് ബിജെപിയുമായി വെച്ചുമാറാൻ തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ മത്സരിച്ചാൽ താൻ തോൽക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
   First published:
   )}