NDAയിൽ പൊട്ടിത്തെറി; വയനാടിനെ BJP പരിഗണിച്ചില്ലെന്ന് ബിഡിജെഎസ്

BDJS ജില്ലാ പ്രസിഡന്റും SNDP യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എന്‍‌ കെ ഷാജി ആണ് ബിജെപിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്

bjp-bdjs

bjp-bdjs

  • News18
  • Last Updated :
  • Share this:
    കൽപ്പറ്റ: വോട്ടെടുപ്പ് കഴിഞ്ഞതോടെ വയനാട് മണ്ഡലത്തെ ചൊല്ലി എൻഡിഎയിൽ പൊട്ടിത്തെറി. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഘടക കക്ഷിയായ ബിഡിജെഎസ് രംഗത്തെത്തി. വയനാട്ടിൽ എന്‍ഡിഎ സംവിധാനം ഫലപ്രദമായില്ലെന്നും പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും SNDP യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എന്‍‌ കെ ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തിന് ബി ജെ പി ഒരു പരിഗണനയും നല്‍കിയില്ലെന്നും ഷാജി ആരോപിച്ചു.
    First published:
    )}