• HOME
  • »
  • NEWS
  • »
  • kerala
  • »
  • 47 എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്ത് ബെന്യാമിന്‍

47 എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്ത് ബെന്യാമിന്‍

ഡിസി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 47 പുസ്തകങ്ങള്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു

  • Share this:
കോട്ടയം: ഡിസി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 47 പുസ്തകങ്ങള്‍ സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു.

കോട്ടയം സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ഡി സി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണജൂബിലി നോവല്‍പുരസ്‌കാരം, ചട്ടമ്പിശാസ്ത്രം എന്ന നോവലിന്റെ രചയിതാവായ കിംഗ് ജോണ്‍സിന് ബെന്യാമിന്‍ നല്‍കും. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

ഇന്ന് വൈകീട്ട് 4.30ന് നടന്ന ചടങ്ങില്‍ താര്‍ക്കിക ബ്രാഹ്‌മണ്യവും സംവാദാത്മക ജനാധിപത്യവും എന്നതാണ് വിഷയത്തില്‍ 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം നിര്‍വ്വഹിച്ചു.

സുനില്‍ പി ഇളയിടം


.47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബെന്യാനിന്‍ പ്രകാശനം ചെയ്ത 47 പുസ്തകങ്ങള്‍

കുട്ടനാശാരിയുടെ ഭാര്യമാര്‍ - എം മുകുന്ദന്‍

എം മുകുന്ദന്‍


നിഴലായ്  - കസുവോ ഇഷിഗുറോ,

റോസാപ്പൂവിന്റെ പേര്  - ഉംബെര്‍ത്തോ എക്കോ

മൊട്ടാമ്പുളി - അംബികാസുതന്‍ മാങ്ങാട്

ഇതാണെന്റെ ലോകം - വി. മധുസൂദനന്‍ നായര്‍

മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ - കെ. സി. നാരായണന്‍

ഇന്ത്യന്‍ ഹിസ്റ്ററി - എ ശ്രീദ്ധര മേനോന്‍

പിനോക്യ- വിവ. അനിത തമ്പി

മിഠായിത്തെരുവ് - വി. ആര്‍. സുധീഷ്

ലളിതം - പി. പി. രാമചന്ദ്രന്‍

ഇരട്ടവാലന്‍ - പി. രാമന്‍

എഴുത്ത് - മനോജ് കുറൂര്‍

കടലിന്റെ മണം - പി. എഫ്. മാത്യൂസ്പെണ്‍കുട്ടികളുടെ വീട്  - സോണിയ റഫീക്ക്,

ആട്ടക്കാരി - എസ് കലേഷ്,

ഞാന്‍ എന്ന ഭാവം - ഡോ. കെ രാജശേഖരന്‍ നായര്‍

ശ്രമണബുദ്ധന്‍ - ബോബി തോമസ്

കാടിനു നടുക്കൊരു മരം - വി എം ദേവദാസ്

റബ്ബോനി - റോസി തമ്പി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം - ആര്‍. കെ. ബിജുരാജ്

അപരചിന്തനം-  കെ. കെ. ബാബുരാജ്

കടലിന്റെ ദാഹം - പി കെ പാറക്കടവ്

പ്രായമാകുന്നില്ല ഞാന്‍ - ഉണ്ണി ബാലകൃഷ്ണന്‍

ചന്ദ്രലേഖ - കരുണാകരന്‍

ഇന്ത്യ എന്റെ പ്രണയ വിസ്മയം - ഗോപിനാഥ് മുതുകാട്,

124 വി.-  ഷിനിലാല്‍

കൊളുക്കന്‍ - പുഷ്പമ്മ

ചട്ടമ്പിശാസ്ത്രം - കിങ് ജോണ്‍സ്

ചിലന്തിനൃത്തം - സുധീഷ് കോട്ടേമ്പ്രം,

ശിഖണ്ഡിനി - ഷീജ വക്കം

ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ - അജീഷ് ദാസന്‍

നിന്റെ പ്രണയ നദിയിലൂടെ - ശാന്തി ജയ

മറുപടികാട്  - സന്ധ്യ എന്‍ പി,

കൊറിയ - ഏസോ

കടൂര്‍ കാച്ചി - പ്രമോദ് കെ. എം

പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍  - എം. ബഷീര്‍

അടിമകേരളത്തിന്റെ അദൃശ്യചരിത്രം - വിനില്‍ പോള്‍

ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം - അഡ്വ. വി.എന്‍. ഹരിദാസ്,

രാത്രിയുടെ നിറമുള്ള ജനാല - ആര്യാംബിക

തീണ്ടാരിച്ചെമ്പ് - മിഥുന്‍കൃഷ്ണ

താമരമുക്ക് - നിധീഷ് ജി

ശ്വാസഗതി - ജേക്കബ് ഏബ്രഹാം

ആണ്‍കഴുതകളുടെ x ANADU - പി. ജിംഷാര്‍

മലാല ടാക്കീസ് - വി എച്ച് നിഷാദ്,

ഉന്മാദിയുടെ യാത്ര - ജാക്ക് കെ വോക്ക്

വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു - നിക്കോസ് കസാന്‍ദ്സാകീസ്,

ബുദ്ധധ്യാനം  - പരമാനന്ദ

ഗോത്രകവിത - എഡി. സുകുമാരന്‍

ചാലിഗദ്ധ - സുരേഷ് എം. മാവിലന്‍
Published by:Karthika M
First published: