Bev Q App | എല്ലാം ശരിയായോ? ബെവ് ക്യു വഴിയുള്ള ബുക്കിങ് ഇന്ന് പുനരാരംഭിക്കും
Bev Q App | എല്ലാം ശരിയായോ? ബെവ് ക്യു വഴിയുള്ള ബുക്കിങ് ഇന്ന് പുനരാരംഭിക്കും
നാളത്തേക്കുള്ള മദ്യവിതരണത്തിനാണ് ഇന്ന് ബുക്കിങ് തുടങ്ങുന്നത്. നാലു ലക്ഷത്തിലധികം പേർക്ക് ടോക്കൺ നൽകും.
News18 Malayalam
Last Updated :
Share this:
കൊച്ചി: മദ്യവിതരണത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് പുനരാരംഭിക്കും. വൈകിട്ടാണ് ബുക്കിംഗ് തുടങ്ങുന്നത്. നാലു ലക്ഷത്തിലധികം പേർക്ക് ടോക്കൺ നൽകും.
സംസ്ഥാനത്തു ഇന്നലെയും ഇന്നും മദ്യം വിതരണം ഇല്ല. ഇന്നലെ സമ്പൂർണ ലോക്ക്ഡൌൺ ആയതിനാൽ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒന്നാം തീയതി ആയതിനാൽ മദ്യഷോപ്പുകൾ തുറക്കില്ല.
നാളത്തേക്ക് മദ്യം വാങ്ങുന്നവർക്കായാണ് ഇന്നു മുതൽ ബെവ് ക്യൂ ആപ്പ് വഴി വീണ്ടും ബുക്കിങ് ആരംഭിക്കുന്നത്.
അതിനാൽ ഒ ടി പി നമ്പർ രേഖപ്പെടുത്തിയ ശേഷം മദ്യം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 26 ലക്ഷത്തിലധികം പേർ ബെവ് ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.