കൊച്ചി: ബെവ്ക്യൂ ആപ്പിൽ പിൻകോഡ് മാറ്റം വരുത്താനാകാത്തത് മദ്യ ഉപഭോക്താക്കൾക്ക് പ്രതിസന്ധിയാകുന്നു. ഇതുമൂലം വിവിധ സ്ഥലങ്ങളിൽ നിന്ന് മദ്യം ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ലോക് ഡൗൺ പശ്ചാത്തലത്തിലാണ് ഒരുതവണ ഒറ്റപിൻകോഡ് ഉപയോഗിച്ചുള്ള മദ്യവിതരണം എന്നാണ് സർക്കാർ വിശദീകരണം.
മദ്യം ബുക്ക് ചെയ്യുന്ന പലർക്കും 25 കിലോമീറ്റർ അകലെ വരെയുള്ള മദ്യശാലകളാണ് ലഭിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.