• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

LIVE- ഭാരത് ബന്ദും ഹർത്താലും തുടങ്ങി

Malayalam.news18.com | September 10, 2018, 2:42 PM IST
facebook Twitter google Linkedin
Last Updated September 10, 2018
auto-refresh

Highlights

ഇന്ധനവിലവർധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും ഇടതുപാര്‍ട്ടികൾ പ്രഖ്യാപിച്ച ഹർത്താലും തുടങ്ങി. സംസ്ഥാനത്ത് രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ പൂർണമ‌ാണ്.

പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കോൺഗ്രസിന്റെ ഭാരത് ബന്ദ് രാവിലെ ഒൻപത് മുതൽ മൂന്ന് വരെയാണ്. അഖിലേന്ത്യാ ഹർത്താലിന് ഇടതു കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Load More