ഭാര്യക്കും, പേരക്കുട്ടിക്കും ഒപ്പം ചലച്ചിത്ര നടന്‍ ഭീമന്‍ രഘു ശബരീശ സന്നിധിയില്‍

വര്‍ഷങ്ങളായി ശബരീശ ദര്‍ശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദര്‍ശിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭീമൻ രഘു

News18 Malayalam | news18-malayalam
Updated: January 3, 2020, 5:15 PM IST
ഭാര്യക്കും, പേരക്കുട്ടിക്കും ഒപ്പം ചലച്ചിത്ര നടന്‍ ഭീമന്‍ രഘു ശബരീശ സന്നിധിയില്‍
വര്‍ഷങ്ങളായി ശബരീശ ദര്‍ശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദര്‍ശിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭീമൻ രഘു
  • Share this:
ശബരിമല: ചലച്ചിത്ര താരം ഭീമന്‍ രഘുവും കുടുംബവും ശബരീശസന്നിധിയില്‍ ദര്‍ശനത്തിനായി എത്തി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം കുടുംബവുമായി ദർശനത്തിന് എത്തിയത്. ദർശനം ശേഷം നെയ്യഭിഷേകവും നടത്തിയാണ് അദ്ദേഹം മല ഇറങ്ങിയത്.

Also Read- Sabarimala: ശുചിത്വമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി; ഒരു ലക്ഷം രൂപ പിഴ

വര്‍ഷങ്ങളായി ശബരീശ ദര്‍ശനത്തിനായി എത്താറുണ്ടെന്നും ഇത്തവണയും ഭഗവാനെ ദര്‍ശിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.

Also Read- ജനുവരി 14ന് ശബരിമല ക്ഷേത്ര നട അടയ്ക്കില്ല; മകരസംക്രമപൂജയ്ക്ക് ഇത്തവണ ഏറെ പ്രത്യേകതകൾ

First published: January 3, 2020, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading