• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉത്തരവില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പെന്ന് ബി.ജെ.പി; അടിസ്ഥാനരഹിതമെന്നു ജയരാജന്‍


Updated: September 14, 2018, 7:11 PM IST
ഉത്തരവില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പെന്ന് ബി.ജെ.പി; അടിസ്ഥാനരഹിതമെന്നു ജയരാജന്‍

Updated: September 14, 2018, 7:11 PM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ഇ.പി ജയരാജന്‍.

മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ട് ഉത്തരവുകള്‍ പുറത്തിറങ്ങുന്നുവെന്നും ഇതേക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ഒന്‍പതിന് പുറത്തിറങ്ങിയ ഉത്തരവിലാണ് പിണറായി വിജയന്റെ ഒപ്പ്. ഈ ഒപ്പ് ഡിജിറ്റല്‍ അല്ലെന്നും വ്യാജമായി ആരോ രേഖപ്പെടുത്തിയതാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചു.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626