• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി സംസ്ഥാന കൗൺസിൽ അംഗം സാനു സുധീന്ദ്രൻ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി സംസ്ഥാന കൗൺസിൽ അംഗം സാനു സുധീന്ദ്രൻ അന്തരിച്ചു

തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ്‌ അംഗമായിരുന്നു

  • Share this:
    ആലപ്പുഴ: ബി ജെ പി സംസ്ഥാന കൗൺസിൽ അംഗവും മുൻ ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന സാനു സുധീന്ദ്രൻ അന്തരിച്ചു. വാഹനാപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ്‌ അംഗമായിരുന്നു.
    Published by:Rajesh V
    First published: