നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കാമുകിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങുന്നത് സിനിമയിലാണ് കണ്ടിട്ടുള്ളത്, ഇപ്പോള്‍ ജീവിതത്തിലും'; ബിജെപി വക്താവ്

    'കാമുകിക്ക് വിവാഹ വാഗ്ദാനം നല്‍കി മുങ്ങുന്നത് സിനിമയിലാണ് കണ്ടിട്ടുള്ളത്, ഇപ്പോള്‍ ജീവിതത്തിലും'; ബിജെപി വക്താവ്

    മലയാളികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്നും, ഇവര്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും കാണിച്ച്‌ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു

    സന്ദീപ് വാര്യർ

    സന്ദീപ് വാര്യർ

    • Share this:
      തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ ക്വറന്റൈന് ഫീസ് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

      മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചത്. ഗള്‍ഫില്‍ നിന്നുള്ള മലയാളികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്നും, ഇവര്‍ക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. ഇത് മുഖ്യമന്ത്രി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ കത്തിന്റെ പകർപ്പ് പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
      You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
      സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

      വിവാഹ വാഗ്ദാനം നൽകി കാമുകിയെ രജിസ്റ്റർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛൻ സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകനെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ജീവിതത്തിൽ കാണുന്നു.
      First published: