• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BJP സാധ്യതാപട്ടിക: പത്തനംതിട്ടയിൽ സുരേന്ദ്രനും ശ്രീധരൻപിള്ളയും; ടോം വടക്കന്‍റെ പേരില്ല

കേരള ഘടകം നല്‍കിയ പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു

news18
Updated: March 16, 2019, 11:54 AM IST
BJP സാധ്യതാപട്ടിക: പത്തനംതിട്ടയിൽ സുരേന്ദ്രനും ശ്രീധരൻപിള്ളയും; ടോം വടക്കന്‍റെ പേരില്ല
News 18
  • News18
  • Last Updated: March 16, 2019, 11:54 AM IST IST
  • Share this:
ന്യൂഡൽഹി: പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ‌റേയും ശ്രീധരൻ പിള്ളയുടേയും പേരുകളുമായി ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക. ആറ്റിങ്ങലിൽ ശോഭസുരേന്ദ്രനാണ് പരിഗണനയിൽ. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരള ഘടകം നല്‍കിയ പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി തർക്കം മുറുകുന്നു; ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബി.ജെ.പി സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടുന്നവര്‍

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍: ശോഭ സുരേന്ദ്രൻ

കൊല്ലം: സി.വി.ആനന്ദബോസ്/ സുരേഷ് ഗോപി/ ശ്യാം കുമാർ

Loading...

പത്തനംതിട്ട: കെ.സുരേന്ദ്രന്‍ / പി.എസ് ശ്രീധരന്‍ പിള്ള

ആലപ്പുഴ: കെ.എസ് രാധാകൃഷ്ണന്‍ / ബി.ഗോപാലകൃഷ്ണന്‍

മാവേലിക്കര: അഡ്വ. പി. സുധീര്‍/പി.എം വേലായുധന്‍/നീലകണ്ഠന്‍ മാസ്റ്റര്‍(കെപിഎംഎസ്)

എറണാകുളം: വി. ഗോപകുമാര്‍

ചാലക്കുടി: എ.എന്‍ രാധാകൃഷ്ണന്‍/അനൂപ് ആന്റണി

പാലക്കാട്: ശോഭാ സുരേന്ദ്രന്‍ / പി. കൃഷ്ണകുമാര്‍

കോഴിക്കോട്: എം.ടി.രമേശ് / പ്രകാശ് ബാബു

വടകര: വി.കെ സജീവന്‍

പൊന്നാനി: വി.ടി. രമ

മലപ്പുറം: വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

കണ്ണൂര്‍: സി.കെ പത്മനാഭന്‍

വയനാട്: ആന്റോ അഗസ്റ്റിന്‍ (ബി.ഡി.ജെ.എസ്)

കാസര്‍കോട്: പി.കെ.കൃഷ്ണദാസ്/പ്രകാശ് ബാബു / കെ.ശ്രീകാന്ത്

മറ്റ് എൻഡിഎ സ്ഥാനാർത്ഥികൾ

കോട്ടയം: പി.സി തോമസ്

ഇടുക്കി: ബിജു കൃഷ്ണന്‍ (ബി.ഡി.ജെ.എസ്)

തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളി(തുഷാർ മത്സരിച്ചില്ലെങ്കിൽ ബിജെപിയിലേത് ഉൾപ്പടെ മറ്റ് പേരുകൾ പരിഗണിക്കും)

ആലത്തൂര്‍: പി.വി ബാബു (ബി.ഡി.ജെ.എസ്)
First published: March 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...