നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling| 'സ്വർണം': മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ്

  Kerala Gold Smuggling| 'സ്വർണം': മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ്

  സ്വർണക്കടത്ത് സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസ് കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ്. ദേശീയ വക്താവ് സംബിത് പത്രയാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നത്.

   ട്വിറ്ററിൽ മലയാളത്തിലാണ് സംബിത് പത്രയുടെ പ്രതികരണം. സ്വപ്‌ന സുരേഷിന്റെയും പിണറായി വിജയന്റെയും ഫോട്ടോകള്‍ ചേര്‍ത്ത് 'സ്വര്‍ണം' എന്ന തലക്കെട്ടോടെയാണ് സംബിതിന്റെ ട്വീറ്റ്.

   TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Swapna Suresh| ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]   സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

    
   Published by:Rajesh V
   First published:
   )}