LIVE NOW

Bogus Vote Live: കണ്ണൂരിലെ കള്ളവോട്ട്; ഒരാൾക്കെതിരെ കേസ്

വേങ്ങാട് പഞ്ചായത്തിലെ സായൂജ് എന്നയാള്‍ക്കെതിരെയാണ് കേസ്.

Malayalam.news18.com | May 11, 2019, 11:28 AM IST
facebook Twitter Linkedin
Last Updated May 11, 2019
auto-refresh
കണ്ണൂർ : ജില്ലയിൽ നടന്ന കള്ളവോട്ടിൽ ഒരാൾക്കെതിരെ കേസ്. വേങ്ങാട് പഞ്ചായത്തിലെ സായൂജ് എന്നയാള്‍ക്കെതിരെയാണ് കേസ്. ധര്‍മ്മടത്ത് 47-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ സായൂജ് 52-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തു എന്നാണ് കേസ്.. കൂത്ത്പറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്

സായൂജിനെ സഹായിച്ചെന്ന് കരുതുന്ന കെ പി മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. Read More
Load More


corona virus btn
corona virus btn
Loading