LIVE NOW

Bogus Vote Live: കാസർകോട്ടെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുന്നു

കാസർകോട് ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്...

Malayalam.news18.com | May 11, 2019, 11:01 AM IST
facebook Twitter Linkedin
Last Updated May 11, 2019
auto-refresh
കള്ളവോട്ട് പരാതിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെ പരിശോധന തുടരുന്നു. 43 അതീവ പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. റിപ്പോർട്ട് നാളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കും. ഇതിനിടെ ഇടുക്കിയിലും കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.

തത്സമയ ദൃശ്യങ്ങൾ... Read More
Load More


corona virus btn
corona virus btn
Loading