HOME » NEWS » Kerala »

Breaking: കോഴിക്കോട് റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി

മലപ്പുറം താനൂർ സ്വദേശിയുടെ ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്

News18 Malayalam | news18-malayalam
Updated: October 28, 2019, 7:16 PM IST
Breaking: കോഴിക്കോട് റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി
News18 Malayalam
  • Share this:
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ബോംബ് ഭീഷണി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ പരിസരത്ത് പരിശോധന ആരംഭിച്ചു. വൈകുന്നേരം 5 30നാണ് ഭീഷണി സന്ദേശം എത്തിയത്. ഒരു മണിക്കൂർ മുൻപ് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറം താനൂർ സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്.

Also Read- വാളയാർ സംഭവം: നവംബർ അഞ്ചിന് യുഡിഎഫ് ഹർത്താൽ

 
First published: October 28, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories