• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്


Updated: September 7, 2018, 10:56 AM IST
സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്

Updated: September 7, 2018, 10:56 AM IST
ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്.

 കേന്ദ്ര ഘടകത്തിന് പരാതി ലഭിക്കും മുന്‍പ് സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല. പരാതിക്കാരിയായ യുവതി പൊലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
Loading...
അതേസമയം പരാതി നേരിടാനുള്ള കമ്മ്യൂണിറ്റ് ആര്‍ജ്ജവവും കരുത്തും തനിക്കുണ്ടെന്നും അന്വേഷണം നടത്താനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്നുമുള്ള നിലപാടിലാണ് പി.കെ ശശി.

 
First published: September 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍