HOME » NEWS » Kerala » BRINDA KARATS RESPONSE ON WOMEN

കേരള സർക്കാർ സുപ്രീംകോടതിവിധി നടപ്പാക്കി: ബൃന്ദ കാരാട്ട്

News18 Malayalam
Updated: January 2, 2019, 12:14 PM IST
കേരള സർക്കാർ സുപ്രീംകോടതിവിധി നടപ്പാക്കി: ബൃന്ദ കാരാട്ട്
News 18
  • Share this:
ന്യൂഡൽഹി: കേരള സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സർക്കാർ ഭരണഘടനാപരമായ കടമയാണ് നിർവഹിച്ചത്. ശബരിമലയിലെ ശുദ്ധി ക്രിയയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ബൃന്ദ കാരാട്ട് ഡൽഹിയിൽ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ 3.45ഓടെയാണ് കനകദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്. പൊലീസ് സുരക്ഷയിലായിരുന്നു ഇവരുടെ ദർശനം. യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര തന്ത്രി ശബരിമല അടച്ചിരുന്നു. ആചാരലംഘനത്തിന്റെ ഭാഗമായുള്ള ശുദ്ധിക്രിയ പൂർത്തിയാക്കിയശേഷം 11.40ഓടെയാണ് നട വീണ്ടും തുറന്നത്.
First published: January 2, 2019, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories