വയനാട്: മാനന്തവാടി കണിയാരത്ത് കത്തി നശിച്ച കാറും കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി. കണിയാരം ഫാദര്‍ ജികെഎം എച്ച്.എസിന് സമീപം റബര്തോട്ടത്തിന്റെ പരിസരത്താണ് കാര്‍ കത്തിനശിച്ച നിലയിൽ കണ്ടത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം9451 നമ്പര്‍ കാര്‍ ആണ് കത്തിനശിച്ചത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.