• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചേർത്തലയിൽ യുവാവിന്റെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ചേർത്തലയിൽ യുവാവിന്റെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മരത്തിൽ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

സാജൻ (35 വയസ്)

സാജൻ (35 വയസ്)

  • Share this:

    ആലപ്പുഴ: ചേർത്തല അർത്തുങ്കലിൽ യുവാവിന്‍റെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് സ്വദേശി സാജനാണു (സൈമൺ– 35 ) ‌മരിച്ചത്. മരത്തിൽ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

    Also read- പതിനൊന്നുകാരിയെ പീഡപ്പിച്ചു; അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Vishnupriya S
    First published: