BY Election Results | എറണാകുളത്ത് പോസ്റ്റൽ വോട്ടിൽ BJP സ്ഥാനാർഥിക്ക് ലീഡ്
സർവീസ് വോട്ടുകളിലാണ് രാജഗോപാലിന് ലീഡ് ലഭിച്ചത്.

News18
- News18 Malayalam
- Last Updated: October 24, 2019, 9:42 AM IST
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളിൽ ലീഡ് നേടി എറണാകുളത്തെ ബി.ജെ.പി സ്ഥാനാർഥി സി.ജി രാജഗോപാൽ. സർവീസ് വോട്ടുകളിൽ മൂന്ന് വോട്ടിന്റെ ലീഡാണ് രാജഗോപാലിന് ലഭിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിടി.ജെ വിനോദിന് മൂന്നും ഇടതു സ്ഥാനാർഥി മനു റോയ്ക്ക് രണ്ടും വോട്ടും ലഭിച്ചപ്പോഴാണ് സി.ജി രാജഗോപാൽ മൂന്ന് വോട്ടിന്റെ ലീഡ് നേടിയത്. അതേസമയം വേട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദാണ് മുന്നിട്ടു നിൽക്കുന്നത്.
Also Read Kerala By-election results LIVE: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ ബിജെപി മൂന്നാമത്
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിടി.ജെ വിനോദിന് മൂന്നും ഇടതു സ്ഥാനാർഥി മനു റോയ്ക്ക് രണ്ടും വോട്ടും ലഭിച്ചപ്പോഴാണ് സി.ജി രാജഗോപാൽ മൂന്ന് വോട്ടിന്റെ ലീഡ് നേടിയത്.
Also Read Kerala By-election results LIVE: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ ബിജെപി മൂന്നാമത്