• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്ന പുറമേയാണ് ജുഡിഷ്യൽ അന്വേഷണം നടക്കുക.

news18
Updated: July 5, 2019, 10:38 AM IST
BREAKING: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം
rajkumar
news18
Updated: July 5, 2019, 10:38 AM IST
തിരുവനന്തപുരം: നെടുങ്കണ്ടം കസറ്റഡി മരണത്തിൽ സംസ്ഥാന് സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപ്പിച്ചു. മന്ത്രിസഭയോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് നാരായണക്കുറുപ്പാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്ന പുറമേയാണ് ജുഡിഷ്യൽ അന്വേഷണം നടക്കുക.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാർ എന്നയാൾ റിമാൻഡിലിരിക്കെ മരണപ്പെട്ടതാണ് വിവാദമായത്. രാജ്കുമാർ മരണപ്പെട്ടത്. പൊലീസ് മർദ്ദനത്തെ തുടർന്ന് ആരോപണം ഉയർന്നിരുന്നു. വിഷയം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധത്തിന് വഴിവെച്ചതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തിൽ റണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.
First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...