മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ആറ് ലക്ഷം

ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക

news18
Updated: August 14, 2019, 12:16 PM IST
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് ആറ് ലക്ഷം
KM Basheer, pinarayi
  • News18
  • Last Updated: August 14, 2019, 12:16 PM IST
  • Share this:
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. ബഷീറിന്‍റെ ഭാര്യയ്ക്ക് മലയാളം സർവകലാശാലയിൽ ജോലി നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക.

BREAKING: പ്രളയബാധിതർക്ക് അടിയന്തരസഹായമായി 10,000 രൂപ അനുവദിക്കും

കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

First published: August 14, 2019, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading